സിജെപി സമരത്തില്‍ നിന്ന് പിന്നോട്ടില്ല; അജിക്യ ഷിന്‍ഡെ സമരം നയിക്കുമെന്ന് അഭിജീത്ത് ദീപ്‌കെ. സിജെപി സമരവുമായി മുന്നോട്ടു പോകാനുള്ള ചുമതല അജിൻക്യ ഷിൻഡെയ്ക്ക് കൈമാറി.
ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാംക തുടങ്ങിയ മുൻനിര നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് നീക്കം. ദിപ്കെ തന്നെയാണ് ഈ വിവരം കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് പേജിലൂടെ അറിയിച്ചത്. നേരത്തെ തയ്യാറാക്കിയ വിഡിയോയിലൂടെയാണ് പ്രഖ്യാപനം.