ഭരണഘടന ശിൽപികൾ ഭയന്നതാണ് ഇന്ന് ഇന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്നതെന്ന് എ എ റഹീം എംപി. ഇന്ത്യ ഭരിക്കുന്നത് അൾട്രാ റൈറ്റിലെ രാഷ്ട്രീയ പ്രതിനിധികളാണ്. മാഡിസം ഡിജിറ്റൽ സ്ട്രെയ്റ്റ് ടോക്കിൽ എ എ റഹീമുമായുള്ള സംഭാഷണം കാണാം.