അസലായവളെ ഹിറ്റ് ആവും എന്ന് ഉറപ്പായിരുന്നു!

‘ഖലീഫ’യിലെ ഹിറ്റ് ഗാനമായ ‘അസലായവളെ’യുടെ വരികൾ എഴുതിയ യുവ ഗാനരചയിതാവ് മുത്തു സോളുമായി ഒരു പ്രത്യേക അഭിമുഖം. ഗാനം പിറന്നതിനു പിന്നിലെ കഥ, വരികളുടെ ആശയം, ഗാനരചനയിലേക്കുള്ള യാത്ര, സംഗീതലോകത്തെ അനുഭവങ്ങൾ, പ്രചോദനങ്ങൾ, പുതിയ പ്രോജക്ടുകൾ എന്നിവയെക്കുറിച്ച് മുത്തു സോൾ മനസ്സുതുറക്കുന്നു.

Madism Digital
madismdigital.com