ഞാൻ ചെയ്ത മിക്ക ഫൈറ്റ്സും റിയൽ ലൈഫിൽ ഉണ്ടായത്

ചെറിയ പ്രായം മുതലേ സ്റ്റണ്ടിനോട് വലിയ താൽപര്യം ഉണ്ടായിരുന്നു. ഞങ്ങൾ പഠിക്കുന്ന കാലത്ത് കൂട്ടുകാരെല്ലാം ഒരുമിച്ച് ഗ്യാങ് വാറിനൊക്കെ പോയിട്ടുണ്ട്. ആലപ്പുഴ ജിംഖാനയുടെ സമയത്ത് നസ്‌ലൻ ആരാണെന്നറിയാതെ ഒരുപാട് കഷ്ടപ്പെടുത്തി. സ്റ്റണ്ടുകൾ ചെയ്യുമ്പോൾ ഓഡിയൻസിന് ആ ഇമോഷൻ കൃത്യമായി എങ്ങനെ കണക്ട് ചെയ്യിപ്പിക്കാം എന്നാണു ആദ്യം ചിന്തിക്കാറ്: മാഡിസം ഡിജിറ്റൽ മാഡ്‌കാസ്റ്റ് അഭിമുഖത്തിൽ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സൺ.

Madism Digital
madismdigital.com