മുറിവുകൾ തുന്നിയിട്ട സിവിൽ സർവീസ് കുപ്പായം

കുട്ടിക്കാലം മുതൽ നേരിടേണ്ടി വന്ന തിരസ്കാരങ്ങളുടേയും അപമാനങ്ങളുടെയും മുൾവഴികൾ താണ്ടി സിവിൽ സർവ്വീസ്ൻ്റെയും സാഹിത്യത്തിൻ്റെയും ഉന്നതപദവിയിൽ എത്തിയ ലിപിൻ രാജ് തൻ്റെ എഴുത്തു ജീവിതത്തെയും സിവിൽ സർവ്വീസ് പരീക്ഷക്കാലത്തെയും അനുഭവങ്ങൾ രസകരമായി വിവരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ കരിയർ ഫിക്ഷൻ എഴുത്തുകാരൻ ലിപിൻ രാജും വി.കെ ജോബിഷും മാഡിസം സ്ട്രെയിറ്റ് ടോക്കിൽ.

Madism Digital
madismdigital.com