പ്രകമ്പനത്തിലെ പല്ലി ഇവിടെയുണ്ട്!

'പല്ലി' എന്ന യൂറ്റ്യൂബ് ചാനലിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ കലാകാരനാണ് സനേഷ് ഗിന്നസ്. ഫ്‌ളവേഴ്‌സ് ടിവിയുടെ സ്പോട് ഡബ്ബിം​ഗ് പരിപാടിയിലൂടെ ഗിന്നസ് റെക്കോർഡ് നേടിയ കലാകാരൻ കൂടിയാണ് സനേഷ്. രാഷ്ട്രീയം, കല, കായികം തുടങ്ങിയ മേഖലകളിലെ നിരവധി പ്രമുഖരുടെ ശബ്ദം അനുകരിക്കുന്ന സനേഷ് ആദ്യമായി മുഴുനീള വേഷത്തിലെത്തിയ ചിത്രമാണ് ‘പ്രകമ്പനം’. മാഡിസം ഡിജിറ്റലിനു നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതം, സിനിമാ സ്വപ്നങ്ങൾ, സുഹൃത്തുക്കൾ, വ്യക്തിജീവിതം, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് അദ്ദേഹം മനസ് തുറക്കുന്നു.

Madism Digital
madismdigital.com