പ്രേംപാറ്റയിലെ ഐഷു വേറെ ലീഗ് ആണ് | Nayana Elza

റിയൽ ലൈഫിൽ ഉള്ള ഞാനായിട്ട് യാതൊരു ബന്ധവുമില്ല പ്രേംപാറ്റയിലെ ഐഷുവിന്. ഞാൻ വളരെ സിംപിൾ ആയ ഒരു കുട്ടിയാണ്. നസ്രിയയോടും ഹൻസികയോടും ജെനീലിയയോടുമൊക്കെയുള്ള ഇഷ്ടം കൊണ്ടാണ് സിനിമയിൽ വന്ന ഒരാളാണ്. ആമിർക്ക എന്റേതായ കോൺട്രിബ്യൂഷൻസിന് നല്ല സ്പേസ് തന്നിരുന്നു. വളരെ കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു പ്രേംപാറ്റയിലെ 50–60 ദിവസത്തെ ഷൂട്ട്. :മാഡിസം ഡിജിറ്റൽ മാഡ്‌കാസ്റ്റ് അഭിമുഖത്തിൽ നയന എൽസ.