സംഗീതം കൊണ്ടു വരച്ച ജീവിതം

ഓട്ടിസം സ്പെക്ട്രത്തിലുള്ള ഒരു കുട്ടിയെ ഗായകനായി വാർത്തെടുക്കുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ല, അതിന് പിന്നിൽ വലിയൊരു പോരാട്ടമുണ്ട്. സംഗീതം ജീവവായുവാക്കിയ ഒരു മകനും, അവനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു അച്ഛനും. വാക്കുകൾ അവസാനിക്കുന്നിടത്ത് തുടങ്ങുന്ന സംഗീതം. മാഡിസം ഡിജിറ്റലിൻ്റെ "ലൈഫ് സ്കെച്ചി"ൽ ഡോക്ടർ മെഹ്‌റൂഫ് രാജുമായി നിരഞ്ജന്റെ സംഗീതജീവിതം പങ്കുവെക്കുന്നു.

Madism Digital
madismdigital.com