Podcast
വളരെ വ്യത്യസ്തമായ ഒരു ക്യാമ്പസ് സിനിമയാണ് പ്രേംപാറ്റ. യൂഷ്വൽ സിനിമയല്ല, കുറേ സർപ്രൈസുകൾ സിനിമയിലുണ്ട്. എൻ.എസ്.എസ്. ക്യാമ്പ് പോലെ തന്നെയായിരുന്നു പ്രേംപാറ്റയുടെ സെറ്റും. ലിജീഷ് കഥ പറഞ്ഞാൽ ആരായാലും ചെയ്തു പോകും. എല്ലാവരും ഒരുപാട് കാലം സംസാരിക്കാൻ സാധ്യതയുള്ള ഒരു വലിയ പരിപാടി ഉണ്ട് ഈ സിനിമയിൽ. മാഡിസം ഡിജിറ്റൽ അഭിമുഖത്തിൽ സൈജു കുറുപ്പ്, ജോമോൻ ജ്യോതിർ, സനീഷ് ഗിന്നസ്, അശ്വിൻ വിജയൻ.