ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്നിലെ സംഘപരിവാർ അജണ്ട

രാജ്യത്തെ വിദ്യാർഥികൾ അരക്ഷിതരാണ്

പുതിയ തലമുറയെ എങ്ങനെ തങ്ങളുടെ വരുതിയിലാക്കാം എന്നതിനെക്കുറിച്ച് അധികാരത്തിലേറുമ്പോൾ തന്നെ സംഘപരിവാറിന് കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു. ആ പദ്ധതിയുടെ ഏറ്റവും പ്രായോ​ഗികമായ പ്രതിഫലനമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. കേരളത്തിലെയും ഇന്ത്യയിലെയും ക്ലാസ്സ് മുറികൾ പൊതുവെ മതേതരമാണ്. എന്നാൽ, ആ ക്ലാസ്സ് മുറികളിലേക്കുള്ള ഭരണകൂടത്തിന്റെ ഇടപെടലുകൾ ആ മതേതരത്വത്തെ തകർക്കാൻ ഇടമൊരുക്കുകയാണ്.

Summary

SFI State President M. Sivaprasad strongly criticized the National Education Policy (NEP), calling it a calculated tool by the Sangh Parivar to control the younger generation in Madism Digital's Straight Talk. He also addressed the broader RSS agenda, the state government's stance on the PM SHRI schools, and issues surrounding the CJP protests.

Madism Digital
madismdigital.com