ചെറിയ സീനുകളിലൂടെ വലിയ കാര്യങ്ങള്‍ പറഞ്ഞ സിനിമയാണ് ഫെമിനിച്ചി ഫാത്തിമ. തങ്ങളുടെ ജീവിതമാണ് ഈ സിനിമയെന്ന് നിരവധി പേര്‍ പറഞ്ഞിട്ടുണ്ടെന്നും നടി ഷംല ഹംസ.