ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ്, എഴുത്തുകാരി, തിയറ്റർ ആർട്ടിസ്റ്റ് ആയ ശീതൾ ശ്യാമാണ് മാഡിസം പോഡ്കാസ്റ്റിലെ അതിഥി. ക്യൂയർ കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നിരന്തരം രാഷ്ട്രീയം സംസാരിക്കുകയും സാമൂഹികമായി ഇടപെടുകയും ചെയ്യുന്ന വ്യക്തിയാണ് ശീതൾ. മാഡിസം ഡിജിറ്റലിനൊപ്പം നടത്തിയ പോഡ്കാസ്റ്റിൽ, ശീതൾ ശ്യാം കേന്ദ്ര സർക്കാർ കൊണ്ടുവന്ന Transgender Amendment Act 2026 സംബന്ധിച്ച് വിശദമായ വിശദീകരണവും വിലയിരുത്തലുകളും നടത്തുന്നു. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി നേരിടുന്ന വെല്ലുവിളികൾ, സാമൂഹ്യ നിരീക്ഷണങ്ങൾ, നിയമാവകാശങ്ങൾ, കുടുംബ-സാമൂഹ്യ പിന്തുണ എന്നിവയെക്കുറിച്ചും ശീതൾ വിശദമായി സംസാരിക്കുന്നുണ്ട്.
English Summary: Sheethal Shyam discusses transgender rights, the Transgender Amendment Act 2026, and the need for dignity, equality, and civil rights for the queer community in India