Podcast
സുമയ്യ തായത്ത്: 'Sooper Mommie' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഇന്‍ഫ്ലുവന്‍സറും, പാരന്റിംഗ് കോച്ചുമാണ് സുമയ്യ തായത്ത്. സുമയ്യയുടെ പാരന്റിംഗ് ടിപ്പുകളും, കഥകളും, മാതൃത്വത്തെ കുറിച്ചുള്ള അനുഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
മാഡിസം ഡിജിറ്റലുമായി നടത്തിയ പോഡ്കാസ്റ്റിൽ ചെറിയ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലെ ഭവിഷ്യത്തുകൾ, കുട്ടികളെ കോണ്ടന്റ് ആക്കി മാറ്റുന്ന മാതാപിതാക്കൾ, സെക്സിനെ കുറിച്ച് മക്കളോട് സംസാരിക്കേണ്ട രീതി, വിവാഹമോചനത്തിനിടയിലെ കുട്ടികൾ, റിട്ടയർമെന്റ് ജീവിതമെന്നാൽ എന്താണ്, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സുമയ്യ തായത്ത് സംസാരിക്കുന്നു.