'സമരത്തിന്റെ ഫ്രെയിംവർക്കിനെ പൊളിച്ചെഴുതിയ ജെൻസികൾ'

വിദ്യാർഥി സമരത്തിന് സമൂഹത്തെ എല്ലാ അർത്ഥത്തിലും സ്വാധീനിക്കാൻ കഴിഞ്ഞുവെന്ന് ഡോ. സുനിൽ പി ഇളയിടം. പോരാട്ടങ്ങളിലൂടെ വിജയം നേടാനാകുമെന്ന പ്രത്യാശ ജനങ്ങളിലുണ്ടാക്കാൻ ഈ സമരത്തിന് സാധിച്ചു. ഇതിന്റെ ഭാഗമാകുക എന്നത് നമ്മുടെ നീതിബോധത്തിന്റെ അനിവാര്യതയാണെന്നും ഈ സമരം നമ്മെ ബോധ്യപ്പെടുത്തുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെയും രാഷ്ട്രീയ ധാർമ്മികതയോടുള്ള നമ്മുടെ ജാഗ്രതയുടെയും വിജയമാണിതെന്നും സുനില്‍ പി ഇളയിടം അഭിപ്രായപ്പെടുന്നു.

Summary

Dr. Sunil P. Ilayidam stated that the student protest has profoundly influenced society in every way by instilling hope in the public that victory can be achieved through struggle. He noted that the protest reminds us that participating in such movements is an essential part of our sense of justice. Ultimately, he considers this a triumph for Indian democracy and our continued vigilance toward political morality.

Madism Digital
madismdigital.com