ഡെബ്യൂ തന്നെ ലാലേട്ടനൊപ്പം

മൂന്നു സിനിമകളിൽ ഞാൻ ചെയ്ത രണ്ട് സിനിമകളും ക്യാംപസ് പശ്ചാത്തലത്തിലാണ്. ലാലേട്ടന്റെ ഒപ്പം അഭിനയിക്കാൻ ടെൻഷൻ ഉണ്ടായിരുന്നു, പക്ഷേ അദ്ദേഹമാണ് ഞങ്ങളെ മൊത്തത്തിൽ കൂൾ ആക്കിയത്. ഒരുപാട് സന്തോഷം സോഷ്യൽ മീഡിയ പശ്ചാത്തലത്തിൽനിന്ന് വന്ന ഞാൻ മലയാള സിനിമയുടെ ഭാഗമായതിൽ. പ്രേംപാറ്റ കരിയറിലെ പ്രധാനപ്പെട്ട ഒരു സിനിമ ആയിരിക്കും. 'പ്രേംപാറ്റ' സിനിമയുടെ വിശേഷങ്ങളുമായി ടിസ്സ് തോമസ് മാഡിസം ഡിജിറ്റൽ മാഡ്കാസ്റ്റ് അഭിമുഖത്തിൽ.