ആമിർക്ക വിളിച്ചപ്പോൾ പ്രാങ്ക് ആണെന്ന് കരുതി

രാത്രി 12 മണി കഴിഞ്ഞാൽ മിക്കവാറും എല്ലാ ഡയറക്ടർമാർക്കും മെസ്സേജ് അയക്കാറുണ്ട്. കാരണം, ആ സമയത്ത് എല്ലാവരും റിപ്ലൈ ചെയ്യും. അങ്ങനെ ആമിർക്കയ്ക്ക് മെസ്സേജ് അയച്ചപ്പോഴാണ് പ്രേംപാറ്റ കിട്ടിയത്.കോൺടന്റ് ക്രിയേഷൻ എന്താണെന്ന് വീട്ടുകാർക്ക് മനസ്സിലാക്കാൻ തന്നെ കുറെ നാളെടുത്തു. പ്രേംപാറ്റ ഒരു ക്ലീഷേ ക്യാമ്പസ് സ്റ്റോറിയല്ല. ഈ സമയത്ത് ഏറ്റവും കൂടുതൽ ഓർക്കുന്നത് എന്റെ കൂടെ നിന്ന ഫ്രണ്ട്സിനെയാണ്. മാഡിസം ഡിജിറ്റൽ മാഡ്‌കാസ്റ്റ് അഭിമുഖത്തിൽ വിഘ്നേഷ് ആർ. ക്രിയേഷൻ എന്താണെന്ന് വീട്ടുകാർക്ക് മനസ്സിലാക്കാൻ തന്നെ കുറെ നാളെടുത്തു. പ്രേംപാറ്റ ഒരു ക്ലീഷേ ക്യാമ്പസ് സ്റ്റോറിയല്ല. ഈ സമയത്ത് ഏറ്റവും കൂടുതൽ ഓർക്കുന്നത് എന്റെ കൂടെ നിന്ന ഫ്രണ്ട്സിനെയാണ്. മാഡിസം ഡിജിറ്റൽ മാഡ്‌കാസ്റ്റ് അഭിമുഖത്തിൽ വിഘ്നേഷ് ആർ.