Analysis
മലയാള സിനിമതാരങ്ങളുടെ സംഘടനയിലെ അതൃപ്തി എല്ലാ പരിധികളും ലംഘിച്ച് പുറത്തുവന്നിരിക്കുകയാണ്. സംഘടനയിലെ അംഗങ്ങള്‍, പരസ്പരം ചെളിവാരി എറിയുന്ന നിലയിലേക്ക് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയതോടെ മുന്‍പില്ലാത്ത നിലയിലുള്ള ഭിന്നതയാണ് സംഘടനയുടെ ഭരണ സമിതിയില്‍ ഉള്‍പ്പെടെ എന്നാണ് വ്യക്താക്കുന്നത്