Analysis
ഇറാന്‍-യു.എസ് സംഘര്‍ഷം അനിശ്ചിതമായി നീണ്ടാല്‍ ഏറ്റവും കൂടുതല്‍ പരിക്ക് സംഭവിക്കുക ഇന്ത്യക്ക് തന്നെയായിരിക്കും. ഇറാനിലും ഇറാഖിലും ജിസിസി രാജ്യങ്ങളും ഉണ്ടാകുന്ന പ്രതിസന്ധികള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ഒന്നാകെ വിഴുങ്ങാന്‍ പോന്നവയാണ്. ആ പ്രതിസന്ധി ഇതിനോടകം നാം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.