മുഖ്യമന്ത്രിയുടെ ‘മീഡിയ’ നിയന്ത്രണം

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഇനി മൈക്കിലൂടെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകുന്ന സംവിധാനത്തിലേക്ക് മാറാനുള്ള നീക്കവും, പൊതുപരിപാടികളിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനവും ചർച്ചയിലുണ്ട്. വാർത്താസമ്മേളനങ്ങളിലെ ബഹളം ഒഴിവാക്കാനുള്ള ക്രമീകരണമാണോ ഇത്, അതോ മാധ്യമങ്ങളെ മുഖ്യമന്ത്രിക്ക് പേടിയായതുകൊണ്ടാണോ? ഈ വിഷയത്തിൽ മലയാളികൾക്ക് പറയാനുള്ളത് എന്താണെന്ന് നോക്കാം.

Madism Digital
madismdigital.com