Video
ക്രിസ്റ്റഫർ നോളന്റെ 'ദ് ഒഡിസി'യുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ. തന്റെ കരിയർ ബെസ്റ്റ് ചിത്രമാണെന്ന് നോളൻ തന്നെ പറഞ്ഞു വെച്ചിരിക്കുന്ന 'ഒഡിസി,' അതിനൂതന സാങ്കേതികവിദ്യകളെ വളരെ ക്രിയാത്മകമായി പ്രയോചനപ്പെടുത്തിയ ഒരു സിനിമ കൂടിയാണ്. 'ഒഡിസി'യെ 'ONCE IN A LIFE TIME MOVIE' ആക്കി മാറ്റുന്ന ചില പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.