ജന്തർ മന്തറിലെ CJP പ്രതിഷേധത്തെ നേരിടാൻ ഡൽഹി പൂട്ടിയതെന്തിന്? കൂട്ട അറസ്റ്റ്, ട്രെയിൻ റദ്ദാക്കൽ, കനത്ത സുരക്ഷാ വിന്യാസം... ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ പോലും ഇത്ര വലിയ ഭീഷണിയാണോ?