Video
രാജ്യത്തെ ഭൂരിഭാഗം വയോജനങ്ങളും മക്കൾക്കൊപ്പം താമസിക്കുന്നുണ്ടെങ്കിലും, മാനസിക പീഡനം, അവഗണന, സാമ്പത്തിക അരക്ഷിതാവസ്ഥ, ഒറ്റപ്പെടൽ എന്നിവയുടെ ഇരകളായി അവർ മാറുകയാണ്. സ്വന്തം വീടുകൾ തന്നെ പലർക്കും സുരക്ഷിതമല്ലാത്ത ഇടങ്ങളായി മാറുന്നുവെന്നതാണ് ആശങ്കാജനകമായ കണ്ടെത്തൽ.