ജെൻ സികളുടെ ലിക്വിഡ് അഡൽറ്റ്‌ഹുഡ് പോളിസി

സ്ഥിരജോലി, സ്വന്തം വീട്, വിവാഹം, കുടുംബം എന്ന പരമ്പരാഗത വിജയസങ്കൽപ്പങ്ങളിൽ നിന്ന് മാറി, സ്വാതന്ത്ര്യത്തിനും അനുഭവങ്ങൾക്കും മുൻഗണന നൽകുന്ന തലമുറയാണ് Gen Z. Liquid Adulthood എന്ന ആശയത്തിലൂടെ അവർ സ്ഥിരതയേക്കാൾ മാറ്റങ്ങളെ സ്വീകരിക്കുകയും, ജോലി, പ്രണയം, പണം, വ്യക്തിത്വം എന്നിവയിൽ ദീർഘകാല പദ്ധതികൾക്ക് പകരം സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. മാറുന്ന ലോകത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഈ പുതിയ ജീവിതശൈലി Gen Zയുടെ യാഥാർത്ഥ്യത്തെയും അവരുടെ മുൻഗണനകളെയും ഈ വീഡിയോ വിശദമായി പരിശോധിക്കുന്നു.

Madism Digital
madismdigital.com