ഒരു 'ഗ്രേവ്യാര്‍ഡ് ഡേറ്റിങ്ങിന്' പോയാലോ?

ആഡംബര റെസ്റ്റോറന്റുകളും കഫേകളും മൂവി തിയേറ്ററുകളും വിട്ട് Gen Z യുവാക്കളുടെ പുതിയ ഡേറ്റിംഗ് ട്രെൻഡായി മാറുകയാണ് "ഗ്രേവിയാർഡ് ഡേറ്റിങ് ". എന്തുകൊണ്ടാണ് യുവാക്കൾ ഈ ട്രെൻഡിലേക്ക് ആകർഷിക്കപ്പെടുന്നത്? സ്വകാര്യതയാണോ കാരണം? ശാന്തതയാണോ? അതോ സോഷ്യൽ മീഡിയയുടെ കൃത്രിമ ലോകത്തിൽ നിന്ന് മാറി യഥാർത്ഥ സംഭാഷണങ്ങൾ തേടുന്നതാണോ? അതേസമയം, ശ്മശാനങ്ങൾ മരിച്ചവരെ ആദരിക്കാനുള്ള ഇടമാണെന്നും അവയെ ഡേറ്റിംഗ് സ്പോട്ടുകളാക്കി മാറ്റുന്നത് ശരിയല്ലെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഇത് വെറുമൊരു സോഷ്യൽ മീഡിയ ട്രെൻഡാണോ, അതോ ഇന്നത്തെ പ്രണയ സങ്കൽപ്പങ്ങളിൽ സംഭവിക്കുന്ന വലിയൊരു മാറ്റത്തിന്റെ സൂചനയോ?

Summary

A new dating trend among Gen Z, known as "Graveyard Dating," is gaining attention on social media. Instead of choosing restaurants, cafés, or movie theaters, some young people are meeting in cemeteries for quiet and meaningful conversations. Supporters say graveyards offer privacy, peace, and an escape from the performative culture of social media, allowing for deeper connections. Critics, however, argue that cemeteries are sacred spaces meant for honoring the dead and should not be used as dating venues. While the trend remains niche, it reflects a broader shift in modern dating, where authenticity and genuine conversations are becoming more important than expensive experiences and social media appearances.

Madism Digital
madismdigital.com