Video
ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം അടുത്തിടെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വർഷങ്ങളായി നമ്മൾ പാസ്‌പോർട്ടിനെ പൗരത്വത്തിന്റെ ഏറ്റവും ശക്തമായ രേഖയായി കണക്കാക്കിയിരുന്ന സാഹചര്യത്തിൽ, ഈ വിശദീകരണം പലരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്