കൽപ്പനയുടെ കരിയറിലെ IRONY!

Summary

ഈ വീഡിയോയിൽ കൽപ്പനയുടെ കോമഡി ടൈമിങ്ങിനപ്പുറം, അവരുടെ സ്വാഭാവികമായ അഭിനയശൈലിയും കഥാപാത്രങ്ങളെ നിരീക്ഷിച്ച് അവതരിപ്പിച്ച രീതിയും ‘ചാർലി’യിലെ ക്വീൻ മേരി പോലുള്ള ശ്രദ്ധേയമായ വേഷങ്ങളും സംസാരിക്കുന്നു. മലയാള സിനിമ കൽപ്പനയെ ഒരു കോമഡി നടിയായി മാത്രം കണ്ടോ? അവരുടെ അഭിനയത്തിലെ നമ്മൾ കാണാതെ പോയ ആ കഴിവുകൾ എന്തൊക്കെയായിരുന്നു? അതോടൊപ്പം, സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന കൽപ്പനയുടെ മറ്റൊരു മുഖവും ഓർത്തെടുക്കുകയാണ്. അവരുടെ ഓർമദിനത്തിൽ, മലയാള സിനിമയ്ക്ക് കൽപ്പന നൽകിയ അതുല്യമായ സംഭാവനകളിലേക്കൊരു തിരിഞ്ഞുനോട്ടം.

Madism Digital
madismdigital.com