എന്ന് തീരും ഈ പണി?

2015-ൽ ഉദ്ഘാടനം ചെയ്ത, കോഴിക്കോട് നഗരത്തിന്റെ മുഖമുദ്രയാകേണ്ടിയിരുന്ന കെഎസ്ആർടിസി ടെർമിനലിനെ അഴിമതിയുടെ സ്മാരകമായാണ് ജനം കണക്കാക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി പണിതിട്ടും പണിതിട്ടും തീരാത്ത പദ്ധതിയായും പരിഹാസമായും മാറിയ ടെർമിനലിന്റെ അറ്റകുറ്റപ്പണികൾക്കായി ഇനിയും 30 കോടി രൂപയോളം വേണ്ടിവരുമെന്നാണ് കണക്ക്. ടെർമിനലിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? കമന്റിലൂടെ നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ...

Madism Digital
madismdigital.com