Podcast
മലയാള ചലച്ചിത്ര രംഗത്ത് ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് സിന്ധു പ്രേംകുമാർ. സിനിമാ ഗാനങ്ങൾക്കുപുറമെ മാപ്പിളപ്പാട്ടിലും സിന്ധുവിന്റെ സ്വരമാധുരിയിൽ പിറന്ന പാട്ടുകൾ അനവധി. ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തികളെക്കുറിച്ചും സംഗീതം ജീവിതത്തിന്റെ ഭാഗമായതിനെക്കുറിച്ചുമെല്ലാം മാഡിസം ഡിജിറ്റലിനോട് മനസ്സ് തുറക്കുകയാണ് സിന്ധു. കാണാം തിരുവോണദിന പ്രത്യേക പരിപാടി സിന്ധുരാഗം.