നിനക്ക് സുഖമാണോ?

ഒരു പുരുഷന്‍ കരയുന്നത് ഇന്നും പലര്‍ക്കും ബലഹീനതയായാണ് തോന്നുന്നത്.നമുക്ക് ചുറ്റുമുള്ള പുരുഷന്മാർക്ക് അവരുടെ വികാരങ്ങൾ തുറന്ന് പറയാൻ കഴിയുന്ന ഒരു സുരക്ഷിത ഇടം നൽകാം. ചിലപ്പോൾ വലിയ ഉപദേശങ്ങളേക്കാൾ വിലപ്പെട്ടത് ഒരു ചെറിയ ചോദ്യമാണ് ''നിനക്ക് സുഖമാണോ?''

Madism Digital
madismdigital.com