2026-ലും ആര്‍ത്തവം ഒളിച്ചുവെക്കേണ്ട കാര്യമാണോ?

കേരളത്തിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ വലിയ ചർച്ചകളാണ് ഉയർന്നത്. മുൻ ഡിജിപി ആർ. ശ്രീലേഖയും മുസ്ലിം ലീഗ് വനിതാ നേതാവ് നൂർബീന റഷീദും പങ്കുവെച്ച അഭിപ്രായങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ വിവാദത്തിന് വഴിവെച്ചു. ആർത്തവ അവധി സ്വകാര്യത നഷ്ടപ്പെടുത്തുമോ? അതോ കഠിനമായ ആർത്തവ വേദനയും ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കുന്ന പെൺകുട്ടികൾക്ക് ആവശ്യമായ പിന്തുണയാണോ നൽകുന്നത്?

English Summary: Menstrual leave for students has sparked debate in Kerala, with supporters arguing it is a necessary health measure rather than a privilege. The discussion highlights the need to normalize menstruation, protect privacy, and provide support for girls facing severe menstrual symptoms

Madism Digital
madismdigital.com