"ബേട്ടിയാ... തെറി പറയരുത്"

Summary

ജന്തർ മന്തറിലെ Gen Z പ്രതിഷേധത്തിന് പിന്നാലെ യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിഷേധക്കാരെ ശിക്ഷിക്കുന്നതിനേക്കാൾ അവർക്ക് തിരുത്താനുള്ള അവസരം നൽകണമെന്ന അദ്ദേഹത്തിന്റെ നിലപാടും, അതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളും ഈ വീഡിയോയിൽ പരിശോധിക്കുന്നു.

Madism Digital
madismdigital.com