നാസികൾ ഒളിപ്പിച്ച സ്വർണനിധി! | Nazi Gold Train | Mystery Pyramid | Madism Digital

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ, എന്തിനാവാം ഹിറ്റ്ലറുടെ രഹസ്യ സങ്കേതം ഒരുങ്ങുന്ന മലനിരകളിലേക്ക് ഒരു ട്രെയിൻ ഓടിക്കയറിയത്? ആരും കാണരുതെന്ന് ഹിറ്റ്ലർ കർശന നിർദേശം വെയ്ക്കാൻ മാത്രം എന്താകും അതിനുള്ളിൽ ഉണ്ടാവുക? ഇന്നും അജ്ഞാതമായി തുടരുന്ന, നാസികളുടെ ആ സ്വർണ ട്രെയിനിനെ പറ്റി...