പ്രണയ ഗസലുകളുടെ രാവ്. യുനുസ് ബാവയും നഫ്‌ല സാജിദും നയിക്കുന്ന മെഹ്ഫിൽ. മെഹ്ദി ഹസനും പങ്കജ് ഉദാസും ബാബുക്കയും ഒരുക്കിയ മഹാഗാനങ്ങളുടെ സദിര്.