കാലാതീതമായ ശബ്ദം, മനുഷ്യനുള്ളിടത്തോളം കാലം പാട്ടുകൾ ജീവിക്കും

ഏത് തരം പാട്ടായാലും അതിന്റെ ഫീല്‍ നഷ്ടപ്പെടാതെ പാടാനുള്ള അനായാസ പാടവമാണ് എസ് ജാനകിയെ വ്യത്യസ്തയാക്കുന്നത്. മനുഷ്യനുള്ളിടത്തോളം കാലം, ശബ്ദം ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്നതാണ് ജാനകിയുടെ പാട്ടും ശബ്ദവും. അത് കാലാതീതമായി തുടര്‍ന്നുകൊണ്ടേ ഇരിക്കും. എസ്. ജാനകിയുടെ സംഗീതജീവിതത്തെയും ആലാപനത്തിന്റെ വൈവിധ്യത്തെയും കുറിച്ച് സിഎസ് മീനാക്ഷിയും ഭാനുപ്രകാശും സംസാരിക്കുന്നു.

Madism Digital
madismdigital.com