മലയാളികളുടെ സ്വന്തം 'മീം രാജാവ്'

സ്റ്റേജിലും സിനിമയിലും ചിരിയുടെ വിരുന്നൊരുക്കിയ സലിം കുമാർ, ഇന്ന് സോഷ്യൽ മീഡിയയിലും വാട്ട്‌സ്ആപ്പ് സ്റ്റിക്കറുകളിലും മീമുകളിലും മലയാളികളുടെ ദൈനംദിന ആശയവിനിമയത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്

Madism Digital
madismdigital.com