പ്രതീക്ഷകള്‍ക്കൊപ്പമെത്തിയോ കന്നി ബജറ്റ്? |Kerala Budget 2026

സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതകള്‍ നേരിടുന്നുവെന്ന് പറയുമ്പോഴും വലിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായാണ് വിഡി സതീശന്‍ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് സഭയില്‍ അവതരിപ്പിച്ചത്. യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളോട് നീതി പുലര്‍ത്തുന്നതായോ ബജറ്റ്?. കേരളത്തിന്‍റെ നിലവിലെ സാഹചര്യത്തില്‍ ഇത് യാഥാര്‍ഥ്യമാകുമോ? അതോ ഇത് മറ്റൊരു രാഷ്ട്രീയ ബജറ്റായി മാത്രം മാറുമോ? പരിശോധിക്കാം...

Madism Digital
madismdigital.com