ആറ് ലോകകപ്പുകള്‍, ആറിലും ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ ലയണല്‍ മെസിയുടെ പേരിലാണ്. ആറ് ലോകകപ്പുകള്‍ കളിച്ച മെസി 18 ഗോളുകള്‍ നേടിയിട്ടുണ്ട്. 16 ഗോളുകളുമായി ഫ്രാന്‍സിന്റെ കിലിയെന്‍ എംബാപ്പെ രണ്ടാം സ്ഥാനത്ത്.

2006 മുതൽ തുടര്‍ച്ചയായി കളിച്ച ആറ് ലോകകപ്പുകളിലും പോർച്ചു​ഗലിനായി ​ഗോൾവല കുലുക്കിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കളിച്ച അഞ്ച് ലോക കപ്പുകളിലും ​ഗോൾ നേടിയ ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ലയേണൽ മെസിയുടെ ലോക റെക്കോർഡും മറികടന്ന താരം ലോകകപ്പിലെ ഒരു മത്സരത്തില്‍ ഒന്നിലേറെ ഗോള്‍ നേടിയ ഏറ്റവും പ്രായംകൂടിയ താരമെന്ന നേട്ടവും സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്തിട്ടുണ്ട്. എന്നാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ ലയണല്‍ മെസിയുടെ പേരിലാണ്. ആറ് ലോകകപ്പുകള്‍ കളിച്ച മെസി 18 ഗോളുകള്‍ നേടിയിട്ടുണ്ട്. 16 ഗോളുകളുമായി ഫ്രാന്‍സിന്റെ കിലിയെന്‍ എംബാപ്പെ രണ്ടാം സ്ഥാനത്ത്.

Madism Digital
madismdigital.com