കുറുപ്പ് വിദേശരാജ്യത്ത് സുഖമായി ജീവിക്കുന്നുണ്ടാകുമോ? കുറ്റവാളി കൈമാറ്റത്തിന്റെ രാജ്യാന്തര കരാറുകൾ എന്തിന്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മാധ്യമങ്ങളിലെ ചർച്ച സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെന്നാണ്. അതും മറ്റൊരു ആളായി, മറ്റൊരു മേൽവിലാസത്തിൽ... ഒരു കൊലപാതകം നടത്തി, സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് നാടുവിട്ട കുറുപ്പ് ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാറില്ലാത്ത ഏതെങ്കിലും വിദേശരാജ്യത്ത് സുഖമായി ജീവിക്കുന്നുണ്ടാകുമോ?

Summary

The Sukumara Kurup case continues to raise one question: where is he now? Even if a fugitive escapes to a country without a formal extradition treaty with India, that does not guarantee permanent legal protection. Deportation, Interpol Red Notices, diplomatic cooperation and immigration laws can still lead to a fugitive’s return. With biometric passports, facial recognition and digital surveillance, hiding indefinitely has become far more difficult. India currently has extradition treaties with 48 countries and extradition arrangements with 12 others. If Sukumara Kurup is still alive, his survival abroad would likely depend on successfully remaining hidden rather than on the protection of a “non-extradition country.”

Madism Digital
madismdigital.com