കോഴിക്കോടും വല്യങ്ങാടിയും പിന്നെ കുറേ കുറേ പാട്ടുകാരും...

കോഴിക്കോടും വല്യങ്ങാടിയും പിന്നെ കുറേ കുറേ പാട്ടുകാരുമായി കേരള ഗസല്‍ ഫൗണ്ടേഷന്‍ നടത്തുന്ന 'തട്ടിന്‍പുറത്തെ പാട്ടുകൂട്ടം' ഇന്നും തുടരുകയാണ്. ഗസല്‍ സംഗീതത്തെയും ഹിന്ദുസ്ഥാനി സംഗീത-സാഹിത്യ കലകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗേസല്‍ സന്ധ്യകളും സംഗീത പരിപാടികളും സംഘടിപ്പിക്കുന്ന പതിവില്‍ മാറ്റമില്ലാതെ തുടരുകയാണ് 'തട്ടിന്‍പുറത്തെ പാട്ടുകൂട്ടം'.