Video
ലോകകപ്പ് ആവേശം കൊട്ടിക്കലാശത്തിലേക്ക് അടുക്കുമ്പോൾ ദ ബ്രാൻഡിങ് കമ്പനി സ്റ്റാഫുകൾ ഫാൻ ഫൈറ്റ് നടത്തുന്നു. അർജന്റീന ഒരു ടീമും ബാക്കിയുള്ളവരെല്ലാം മറ്റൊരു ടീമും ആണെന്നാണ് അർജന്റീന ആരാധകൻ പറയുന്നത്. കേരളത്തിൽ ഒട്ടേറെ ആരാധകരുള്ള ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട് ടീമുകളൊക്കെ ലോകകപ്പ് കിരീടം പാതി വഴിയിൽ ഉപേക്ഷിച്ച് പുറത്തുപോയിരുന്നു. ഈ ടീമുകളൊക്കെ ഒറ്റക്കെട്ടായി അർജന്റീനക്കെതിരെ രംഗത്തുണ്ടെന്നാണ് അർജന്റീന ഫാൻ പറയുന്നത്.