ചൂടുകാലത്ത് വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചൂടുകാലത്ത് വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Published on: 

കനത്ത ചൂടിലെ നടത്തം ഒഴിവാക്കുക; പകരം രാവിലെ നേരത്തെയോ, വൈകീട്ടോ നടത്തിക്കുക.

രോമം വെട്ടി വൃത്തിയാക്കുന്നത് രോഗങ്ങള്‍ കുറയ്ക്കുമെങ്കിലും, സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂട്ടുന്നു.

നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വെള്ളം കൊടുക്കുന്ന ബൗളുകളില്‍ ഐസ് കട്ടകള്‍ ഇട്ടുകൊടുക്കാം.

പാര്‍ക്ക് ചെയ്ത കാറുകളില്‍ ഇരുത്തുന്നത് കൊണ്ടുള്ള ചൂട്, മരണകാരണം വരെ ആയേക്കാം.

കാല്‍പാദങ്ങള്‍ പെട്ടെന്ന് ചൂടുപിടിക്കുന്നത് ശ്രദ്ധിക്കുക.

വിശ്രമിക്കുമ്പോള്‍ ഫാന്‍ വെച്ച് കൊടുക്കുക.

മിതമായ അളവില്‍ മാത്രം ഭക്ഷണവും വ്യായാമവും നല്‍കുക.

Madism Digital
madismdigital.com