കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ് അഭിനയിച്ച മഹാനടൻ തിലകൻ. അഭിനയത്തിലെ അസാധാരണ മികവും, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും, കഥാപാത്രങ്ങളോടുള്ള സമർപ്പണവും ചേർന്ന തിലകന്റെ അഭിനയജീവിതത്തിലൂടെ ഒരു ഓർമ്മയാത്ര.