Interviews

'EYES' നിങ്ങളെ മരവിപ്പിക്കും

കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലെ തന്നെ കുറ്റകൃത്യങ്ങൾ നടക്കുന്നതിനു മുന്നേ അതിനെ ഉത്തരവാദിത്വപൂർവം തടയേണ്ടതും നമ്മൾ ഓരോരുത്തരുടെയും കടമയാണ്

Aravind Joshi S

നിത്യജീവിതത്തിൽ നിങ്ങളും ഞാനും കണ്ടറിഞ്ഞിട്ടുള്ള ഓരോരുത്തരുമാണ് എന്റെ എല്ലാ കഥകളിലെയും കഥാപാത്രങ്ങളും. പ്രേക്ഷകരെ മനഃപൂർവം അസ്വസ്ഥരാക്കുക എന്നത് തന്നെയാണ് EYES-ന്റെ ഉദ്ദേശം. ആ അസ്വസ്ഥത ഈ വിഷയങ്ങളിലെ ഭീകരത ആളുകൾക്ക് മനസ്സിലാക്കിക്കൊടുക്കും. കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലെ തന്നെ കുറ്റകൃത്യങ്ങൾ നടക്കുന്നതിനു മുന്നേ അതിനെ ഉത്തരവാദിത്വപൂർവം തടയേണ്ടതും നമ്മൾ ഓരോരുത്തരുടെയും കടമയാണ്. മാഡിസം ഡിജിറ്റലിന്റെ മാഡ്കാസ്റ്റ് അഭിമുഖത്തിൽ സംവിധായകൻ മനു അശോകൻ