MDLF SESSIONS

നീ മധുപകരൂ മലർചൊരിയൂ അനുരാഗ പൗർണമിയേ മധുപാൽ \ അഞ്ജിത എസ് രാജ്

സെഷൻ സമയം : 6.55 PM (01-03-26 ഞായറാഴ്ച)

Madism Desk

ഏഷ്യയിലെ ആദ്യത്തെ ഇ - ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF 2026 ഫെബ്രുവരി 26, 27, 28, മാർച്ച് 1 തീയതികളിൽ നടക്കുകയാണ്. ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും നിങ്ങളുടെ വീട്ടുമുറിയിലേക്ക് എത്തുമ്പോൾ അവസാന ദിനത്തിലെ ആറാം സെഷനിൽ പങ്കെടുക്കുന്നത് മലയാളത്തിലെ പ്രമുഖ ചലച്ചിത്രനടനും, എഴുത്തുകാരനും, സംവിധായകനുമായ മധുപാൽ. ചർച്ച മോഡറേറ്റ് ചെയ്യുന്നത് അഞ്ജിത എസ് രാജ്.

സെഷൻ സമയം : 6.55 PM (01-03-26 ഞായറാഴ്ച)