ഏഷ്യയിലെ ആദ്യത്തെ ഇ - ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF 2026 ഫെബ്രുവരി 26, 27, 28, മാർച്ച് 1 തീയതികളിൽ നടക്കുകയാണ്. ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും നിങ്ങളുടെ വീട്ടുമുറിയിലേക്ക് എത്തുമ്പോൾ അവസാന ദിനത്തിലെ ഏഴാം സെഷനിൽ പങ്കെടുക്കുന്നത് ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളിലൊരാളാണ് അഭിനേത്രി ദിവ്യപ്രഭ. ചർച്ച മോഡറേറ്റ് ചെയ്യുന്നത് എഴുത്തുകാരനും അധ്യാപകനുമായ വി കെ ജോബിഷ്.
സെഷൻ സമയം : 8.20 PM (01-03-26 ഞായറാഴ്ച)