MDLF SESSIONS

സിനിമ സംവിധായകൻ്റെ കലയല്ല, കളിയാണ് !! കൃഷാന്ത് / വി.കെ ജോബിഷ്

സെഷൻ സമയം : 3.00 PM (27-02-2026 വെള്ളിയാഴ്ച)

Madism Desk

ഏഷ്യയിലെ ആദ്യത്തെ ഇ - ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF 2026 ഫെബ്രുവരി 26, 27, 28, മാർച്ച് 1 തീയതികളിൽ നടക്കുകയാണ്. ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും നിങ്ങളുടെ വീട്ടുമുറിയിലേക്ക് എത്തുമ്പോൾ രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ പങ്കെടുക്കുന്നത് മലയാളത്തിലെ മികച്ച ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും നിർമ്മാതാവുമായ കൃഷാന്താണ്. ചർച്ച മോഡറേറ്റ് ചെയ്യുന്നത് എഴുത്തുകാരനും അധ്യാപകനുമായ വികെ ജോബിഷ്.

സെഷൻ സമയം : 3.00 PM (27-02-2026 വെള്ളിയാഴ്ച)