ഏഷ്യയിലെ ആദ്യത്തെ ഇ - ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF 2026 ഫെബ്രുവരി 26, 27, 28, മാർച്ച് 1 തീയതികളിൽ നടക്കുകയാണ്. ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും നിങ്ങളുടെ വീട്ടുമുറിയിലേക്ക് എത്തുമ്പോൾ അവസാന ദിനത്തിലെ ഒൻപതാം സെഷനിൽ പങ്കെടുക്കുന്നത് നക്സൽ പ്രസ്ഥാനത്തിലൂടെ കേരളീയ പൊതുമണ്ഡലത്തിൽ ശ്രദ്ധേയയായ വിപ്ലവകാരിയും പ്രമുഖ മനുഷ്യാവകാശ-സ്ത്രീപക്ഷ പ്രവർത്തകയുമായ കെ. അജിത. ചർച്ച മോഡറേറ്റ് ചെയ്യുന്നത് എഴുത്തുകാരനും അധ്യാപകനുമായ വി കെ ജോബിഷ്.
സെഷൻ സമയം : 9.15 PM (01-03-26 ഞായറാഴ്ച)