MDLF SESSIONS

കോരപ്പാപ്പന്റെ സുവിശേഷം ബുക്ക് ടോക്ക് - ടി.ഡി. രാമകൃഷ്ണൻ

സെഷൻ സമയം : 3pm (26-02-2026 വ്യാഴാഴ്ച)

Madism Desk

ഏഷ്യയിലെ ആദ്യത്തെ ഇ - ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF 2026 ഫെബ്രുവരി 26, 27, 28, മാർച്ച് 1 തീയതികളിൽ നടക്കുകയാണ്. ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും നിങ്ങളുടെ വീട്ടുമുറിയിലേക്ക് എത്തുമ്പോൾ ആദ്യ സെഷൻ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണന്റെ 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച്ചയോട് കൂടിയാണ് ആരംഭിക്കുന്നത്.

സെഷൻ സമയം : 3pm (26-02-2026 വ്യാഴാഴ്ച)