MDLF SESSIONS

ഫാലിമി മുഖ്യം ബി​ഗിലേ യു കെ കുമാരൻ \ ഷിജു ആർ

സെഷൻ സമയം : 6.00 PM (01-03-26 ഞായറാഴ്ച)

Madism Desk

ഏഷ്യയിലെ ആദ്യത്തെ ഇ - ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF 2026 ഫെബ്രുവരി 26, 27, 28, മാർച്ച് 1 തീയതികളിൽ നടക്കുകയാണ്. ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും നിങ്ങളുടെ വീട്ടുമുറിയിലേക്ക് എത്തുമ്പോൾ അവസാന ദിനത്തിലെ അഞ്ചാം സെഷനിൽ പങ്കെടുക്കുന്നത് പ്രമുഖ ചെറുകഥാകൃത്തും, നോവലിസ്റ്റും, മാധ്യമപ്രവർത്തകനുമായ യു.കെ കുമാരൻ. ചർച്ച മോഡറേറ്റ് ചെയ്യുന്നത് എഴുത്തുകാരനും പ്രഭാഷകനുമായ ഷിജു ആർ.

സെഷൻ സമയം : 6.00 PM (01-03-26 ഞായറാഴ്ച)