MDLF SESSIONS

കവികൾ അസംതൃപ്തരാണോ?: കല്പറ്റ നാരായണൻ \ വി കെ ജോബിഷ്

സെഷൻ സമയം : 3.00 PM (28-02-26 ശനിയാഴ്ച)

Madism Desk

ഏഷ്യയിലെ ആദ്യത്തെ ഇ - ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF 2026 ഫെബ്രുവരി 26, 27, 28, മാർച്ച് 1 തീയതികളിൽ നടക്കുകയാണ്. ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും നിങ്ങളുടെ വീട്ടുമുറിയിലേക്ക് എത്തുമ്പോൾ രണ്ടാം ദിനത്തിലെ സെഷനിൽ സംവദിക്കുന്നത് മലയാള സാഹിത്യത്തിൽ മാറ്റിനിർത്താൻ കഴിയാത്ത സർ​ഗ സാന്നിധ്യമായ കൽപ്പറ്റ നാരായണൻ ആണ്. ചർച്ച മോഡറേറ്റ് ചെയ്യുന്നത് എഴുത്തുകാരനും അധ്യാപകനുമായ വി കെ ജോബിഷ്.

സെഷൻ സമയം :